Tag: XPERTISE
ശാസ്ത്ര ഗവേഷണത്തിനൊരു കേന്ദ്ര സർക്കാർ സ്കോളർഷിപ്പ് – KVPY
Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]
എളുപ്പത്തിൽ ലഭിക്കാവുന്ന ജോലിയാണ് ഇന്ന് ഏവർക്കും വേണ്ടത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ഏറ്റവും താഴ്ന്ന ജോലിയെങ്കിലും കിട്ടിയാൽ മതി...
ശിശുക്കള്‍ മൂല്യത്തില്‍ വളരട്ടെ…
ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു പ്രസംഗവേളകളില്‍ ആവര്‍ത്തിച്ചു പറയുന്ന ഒരുകാര്യം ഇതായിരുന്നു,"ഭാരതത്തിലെ കുഞ്ഞുങ്ങളുടെ ശരിയായ വളര്‍ച്ചയും ഉയര്‍ച്ചയുമാണ് രാഷ്ട്രത്തിന്റെ വളര്‍ച്ചയും ഉയര്‍ച്ചയും", കുട്ടികള്‍ നല്ല മനുഷ്യരായി, മനുഷ്യത്വമുള്ളവരായി വളരണമെന്ന് നെഹ്‌റു അതിയായി ആഗ്രഹിച്ചിരുന്നു.
"കുഞ്ഞുങ്ങളുടെ...
The Great Value Dilemma!!!
Prof. G.S. Sree Kiran
World Record Holder in Career Mapping
Top Ten Educational Leader in India 2020 Awardee by CEO Insights
Founder & Director at CLAP Smart...
ആഗ്രഹത്തേക്കാള്‍ അഭിരുചിയാണ് പ്രധാനം
‘സ്ഫടികം’ എന്ന സിനിമയിലെ ചാക്കോ മാഷിനെയും ‘ആടുതോമ’ യേയും മലയാളികള്‍ മറക്കില്ല.
'ലോകത്തിന്‍റെ സ്പന്ദനം മാത്തമാറ്റിക്സിലാണെന്ന്' വിശ്വസിച്ച ചാക്കോമാഷ് (തിലകന്‍) മകനായ തോമസിനെ (മോഹന്‍ലാല്‍) കണക്കില്‍ ഒന്നാമനാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കൊടുവില്‍ മകന്‍ വലിയൊരു തെമ്മാടിയായി...
സംഘർഷങ്ങളെ എളുപ്പത്തിൽ നേരിടാം
പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന വൈകാരിക സമ്മർദ്ദമാണ് Stress. മാനസിക-ശാരീരിക സമ്മർദ്ദമാണിത്. തന്നോടും തന്റെ ജീവിത സാഹചര്യങ്ങളോടും പൊരുത്തപ്പെടാനുള്ള അല്ലെങ്കിൽ സമരസപ്പെടാനുള്ള മനുഷ്യന്റ സമരമാണ് Stress (പിരിമുറുക്കം).
സംഘർഷ കാരണങ്ങൾ
Emotional Stress (വൈകാരിക സംഘർഷം)
...
കുട്ടികളുടെ മനസിനെ മുറിവേല്പിക്കരുത്
ഈ കോവിഡ് കാലം കുട്ടികള്‍ക്കു നല്‍കിയ മാനസിക സംഘര്‍ഷം അത്യധികം ഗൗരവമുള്ളതാണ്. മനസ്സിനേല്‍ക്കുന്ന മുറിവുകള്‍ അവരില്‍ ചിലരെയെങ്കിലും വല്ലാതെ തളര്‍ത്തുകയും ജീവിതത്തോട് തന്നെ പിണങ്ങിപ്പിരിയാന്‍ ഇടവരുത്തുകയും ചെയ്തു.
2020 മാര്‍ച്ച് 25 മുതല്‍ ജൂലൈ...
സാമൂഹ്യ പ്രവര്‍ത്തന പഠനവും സാമൂഹ്യ സേവനവും രണ്ടല്ലേ…?
Priya Varrier
MSW, M.Phil in Social Work
Psycho Social Counsellor
ജീവിതത്തില്‍ എടുത്ത ചില പ്രധാന തീരുമാനങ്ങളില്‍ ഒന്നായിരുന്നു 2008 ല്‍ MSW കോഴ്സ് തിരഞ്ഞെടുത്തത്. പ്രത്യേകിച്ച് കോഴ്സിനെ പറ്റിയോ, അതുമായി ബന്ധപ്പെട്ട ജോലികളെ...
പേരിലെ കഥകൾ
Prof. G.S. Sree Kiran
World Record Holder in Career Mapping
Top Ten Educational Leader in India 2020 Awardee by CEO Insights
Founder & Director at CLAP Smart...
ദേഷ്യം പിടിക്കൂ, കൈ നിറയെ പണം നേടൂ
തലക്കെട്ട് കണ്ട് പരിഭ്രമിക്കണ്ട, തിരഞ്ഞെടുപ്പിനും മുമ്പും ശേഷവും പരീക്ഷിക്കാവുന്ന ഒരു ബിസിനസ് പദ്ധതിയെക്കുറിച്ചാണ് ഈ കുറിപ്പ്. എല്ലാ നൂതന ബിസിനസിലുമെന്ന പോലെ ഇതും ആദ്യമായി അവതരിപ്പിച്ചത് ചൈനക്കാരാണ്. പക്ഷെ, കേരളത്തില്‍ ഇന്ന് ഈ...
സിവില്‍ സര്‍വീസ്: 50 ചോദ്യങ്ങള്‍, 50 ഉത്തരങ്ങള്‍
സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങളുമായി ഇപ്പോഴും നിരവധി പേര്‍ ബന്ധപ്പെടുന്നുണ്ട്. പലതരത്തിലുള്ള ആളുകള്‍. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ സീരിയസായി പ്രിപ്പയര്‍ ചെയ്യുന്നവര്‍ വരെ. ഭൂരിഭാഗം പേര്‍ക്കും വളരെ ബേസികായ കാര്യങ്ങളാണ് അറിയേണ്ടത്....