കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ, കൂത്താളി, ചേളന്നൂർ, തുറയൂർ, പഞ്ചായത്തുകളിലേക്കും, പയ്യോളി മുൻസിപ്പാലിറ്റിയിലേക്കും പട്ടികജാതി പ്രൊമോട്ടറായി നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയുവാക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. 18നും 40നും മദ്ധ്യേ പ്രായമുള്ള, പ്രീഡിഗ്രി...