സുരക്ഷിത രക്തത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് എല്ലാ വർഷവും ജൂൺ 14 നു ലോകാരോഗ്യ സംഘടന ലോക രക്തദാന ദിനമായി ആചരിക്കുന്നു. ആരോഗ്യമേഖലയിൽ രക്തദാനത്തിനുള്ള പ്രാധാന്യവും സുരക്ഷിതമായ രക്തദാനം നടത്തേണ്ടുന്നതിന്റെ ആവശ്യകതയും ലോകമെമ്പാടും അവബോധം നടത്തുക...