കേന്ദ്രജാലവിഭവ മന്ത്രാലയം നാഷണൽ ഹൈഡ്രോളജി പ്രൊജക്റ്റ് മൂന്നാംഘട്ടം, രണ്ടു പ്രൊജക്റ്റ് സ്റ്റാഫ്കളെ നിയമിക്കുന്നു. പ്രൊജക്റ്റ് സ്റ്റാഫിന് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം വേണം. അത്യാധുനിക അനാലിറ്റികൾ ഉപകരണം കൈകാര്യം ചെയ്യുന്നതിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയം...