ഐ.ടി. ഇന്‍ഫ്ര രംഗത്ത് തൊഴില്‍ തേടുന്നവര്‍ക്കും നിലവില്‍ നെറ്റ്വര്ക്കിംഗ് രംഗത്ത് അറിവുള്ളവർക്കും വേണ്ടി vmware ശില്പശാല സംഘടിപ്പിക്കുന്നു.
കമ്പ്യൂട്ടർ നെറ്റ്വർക്ക് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവരുടെ തൊഴിൽ മേഖലയുടെ അറിവുകളിൽ ഏറ്റവും അത്യാവശ്യം ആയി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്...