ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ഇന്നവേറ്റിവ് ആശയങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള സഹായവും വിജയികളെ കാത്തിരിക്കുന്നു
തിരുവനന്തപുരം: കേരള സംസ്ഥാന കൃഷി വകുപ്പ് വൈഗ - അഗ്രിഹാക്ക് 2023 ഹാക്കത്തോൺ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ കോളേജ്, സ്റ്റാർട്ട്...