ഇൻഫോപാർക്കിലെ യൂവിയോണിക്ക്‌സ് ടെക് ഇന്ത്യയിൽ നോഡ്.ജെഎസ് ഡെവലപ്പറെ ആവശ്യമുണ്ട്. ജാവാസ്ക്രിപ്റ്റ്, നോഡ്.ജെഎസ് എന്നിവ നന്നായി അറിഞ്ഞിരിക്കണം.
മൂന്ന് മുതൽ ആറു വർഷം വരെ പ്രവൃത്തി പരിചയവും നല്ല ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം. വിവിധ പ്ലാറ്റ്‌ഫോമുകളിൽ വെബ്...