Tag: UNIVERSITY
എൻവയോൺമെന്റൽ സയൻസ് വിഭാഗത്തിൽ ലക്ചറർ
കേരള സർവകലാശാലയുടെ എൻവയോൺമെന്റൽ സയൻസ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ലക്ചററുടെ ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് www.keralauniversity.ac.in സന്ദർശിക്കുക.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 31.
കേരള സർവകലാശാലയിൽ ഓവർസിയർ
കേരള സർവകലാശാലയുടെ എഞ്ചിനീയറിംഗ് യൂണിറ്റിലെ ഇലക്ട്രിക്കൽ
വിഭാഗത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ഓവർസിയറെ നിയമിക്കും.
വിശദവിവരങ്ങൾക്ക് www.keralauniversity.ac.in
അവസാന തിയതി ഓഗസ്റ്റ് 31.
സി.എ.എസിൽ സ്പോട്ട് അഡ്മിഷൻ
ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള കാർത്തികപള്ളി കോളേജ് ഓഫ് അപ്പ്ളൈഡ് സയൻസസിൽ ബി.സി.എ., ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് എന്നീ ബിരുദ കോഴ്സുകൾക്ക് സ്പോട്ട് അഡ്മിഷന് കേരള സർവ്വകലാശാലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽനിന്നും അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾക്ക് 0479-2485370, 0479-2485852,+918547005018.