Applications are invited from eligible candidates for engaging as Lecturers on contract basis, in the University Department of Mathematics, Kariavattom for a period of...
കേരള സർവകലാശാല എൻജിനിയറിങ് യൂണിറ്റില്‍ കരാറടിസ്ഥാനത്തില്‍ പ്ലംബറായി നിയമനം നടത്തുന്നതിലേക്ക് താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാര്തികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷകന്റെ യോഗ്യത: എട്ടാം ക്ലാസ് വിജയം.
സാങ്കേതിക യോഗ്യത: പ്ലംബിംഗ് ലൈസന്‍സ്, സാനിറ്ററി എഞ്ചിനീയറിംഗില്‍...