ഉരഗവർഗ്ഗത്തിൽപ്പെടുന്ന വെള്ളത്തിലും കരയിലും ജീവിക്കാൻ കഴിയുന്ന പുറംതോടുള്ള ജീവികളാണ് ആമകൾ. വെള്ളത്തിലോ വെള്ളത്തിനു സമീപമോ ആണ് ഇവ ജീവിക്കുന്നതെങ്കിലും കരയിലാണ് മുട്ടയിടുന്നത്. ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള ഒരു ജീവ ജാതിയാണ് ആമകള്‍. ഇവയുടെ പുറംതോട് നിർമ്മിച്ചിരിക്കുന്നത്...