ഇന്ന് നമുക്ക് ചുറ്റും നോക്കിയാൽ രോഗശമനത്തിനും വൈകല്യ ചികിത്സകൾക്കുമെല്ലാം ആൾക്കാർ പാശ്ചാത്യ വൈദ്യശാസ്ത്രങ്ങൾ പരീക്ഷിച്ച് തൃപ്തി വരാതെ ആയുർവേദത്തിലേക്ക് തിരിയുന്നത് കാണാൻ കഴിയും. ഇന്ത്യയിൽ ഉത്ഭവിച്ചതായി പറയുന്ന ഒരു വൈദ്യശാസ്ത്ര ശാഖയാണ് ആയുർവേദം. ഹിന്ദു...