വെള്ളിത്തിരയില്‍ താരമാകാനാഗ്രഹിക്കുന്നവര് കുറവല്ല. ഉയര്‍ന്ന പ്രതിഫലവും സമൂഹത്തില്‍ കിട്ടുന്ന അംഗീകാരവും മറ്റും ചെറുപ്പക്കാരെ ഈ രംഗത്തേക്കാകര്ഷിക്കുന്നു. ഇന്നിപ്പോള്‍ എണ്ണിയാലൊടുങ്ങാത്ത ചാനലുകളും കൂടിയായപ്പോള്‍ സിനിമക്കുപരി നിരവധി വഴികള്‍ തുറന്നിരിക്കുന്നു. അതിനാല്‍ത്തന്നെ ഈ രംഗത്തെ കോഴ്സുകള്‍ക്ക്...