എന്‍ജിനീയറിങ് മേഖലയിലെ അതിനൂതനവും ഏറ്റവും വലിയതുമായ പഠനശാഖയാണ് ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്. എണ്ണ, ഊര്‍ജ്ജം, കാര്‍ഷികം തുടങ്ങിയ മേഖലകളുടെ ഉത്പാദനത്തില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങിന്റെ സ്വാധീനം വളരെ വലുതാണ്.
ടെലിഫോണ്‍, റേഡിയോ,...