അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) ജില്ലാ ടെക്നോളജി മാനേജര്‍- കൃഷി, ജില്ലാ ടെക്നോളജി മാനേജര്‍-മൃഗസംരക്ഷണം എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും കൃഷി...