യോഗയും വ്യായാമവും ജോലിയുടെ ഉത്പാദനക്ഷമതയും സര്‍ഗ്ഗാത്മകതയും കൂട്ടുമെന്ന് തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ടു തന്നെയാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്രയധികം പ്രാധാന്യം യോഗയ്ക്കു കിട്ടിയത്. 2014 മുതല്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്....