തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന സൺടെക്ക് ബിസിനസ്സ് സൊല്യൂഷൻസിൽ ടെക്നിക്കൽ ട്രെയ്നറുടെ ഒഴിവുണ്ട്. 2 മുതൽ 7 വരെ വർഷം പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം.
ഡാറ്റാബേസ് മാനേജ്മെന്റിലും ആർ.ഡി.ബി.എം.എസ്., എസ്.ക്യൂ.എൽ., മൈ എസ്.ക്യൂ.എൽ., എം.എസ് എസ് ക്യൂ.എൽ....