ഇക്കാലത്തു പഠിക്കുന്ന സമയത്ത് ചെയ്യുന്ന പ്രോജക്റ്റുകളും ജോലി ലഭിക്കുന്നതിന് അടിസ്ഥാന ഘടകമായേക്കാം. ബിരുദ പഠനത്തിന്റെ ആകെത്തുകയാണ് പ്രോജക്റ്റ്. അതുകൊണ്ടുതന്നെ സ്വന്തം ആശയം ഉപയോഗിച്ച് പ്രോജക്റ്റ് ഉണ്ടാക്കുവാന്‍ ശ്രമിക്കുക. ബാക്കിയുള്ളവരുടെ ആശയങ്ങള്‍ കോപ്പിയടിച്ചാല്‍ നിങ്ങള്‍ക്ക്...