വീഴുന്നതല്ല, മറിച്ച് വീണിടത്ത് നിന്നും എഴുന്നേല്‍ക്കാത്തതാണ് യഥാര്‍ത്ഥ പരാജയം. പ്രതിസന്ധികളില്‍ പൊരുതുന്നവര്‍ക്കുള്ളതാണ്, വിജയങ്ങളും നേട്ടങ്ങളും. സോയ്ചീറോയുടെ ജീവിതം, കഥയല്ല ഒരു സംഭവമാണ്,
ജീവിത വഴിയിലെ പ്രശ്‌നങ്ങളില്‍, തടഞ്ഞു നില്‍ക്കാത്തവരോ, പ്രതിസന്ധികളില്‍ തട്ടി വീഴാത്തവരോ, ആയി...