കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ അസിസ്റ്റന്റ് മാനേജര്‍, പ്രൊജക്ട് എക്‌സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജരുടെ മൂന്നും പ്രൊജക്ട് എക്‌സിക്യൂട്ടീവിന്റെ രണ്ടും ഒഴിവുകളാണുള്ളത്.
അസിസ്റ്റന്റ് മാനേജര്‍ (ഫണ്ടിങ്)
ഒഴിവ് 1. യോഗ്യത: എം.ബി.എയും 3...