സാമൂഹികപ്രസക്തിയുള്ള ഒട്ടനവധി പ്രവർത്തനങ്ങളിലൂടെ വളരെയധികം ജനശ്രദ്ധയാർജ്ജിച്ച സോഷ്യൽ സർവീസ് സ്‌കീം വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. തിരക്കുപിടിച്ച പുത്തൻകാലത്തു നന്മയുടെ പൊൻകതിർവീശിക്കൊണ്ട് സോഷ്യൽ സർവീസ് സ്കീം അവരുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നു. അതിൽ ഏറെ ജനപിന്തുണ...