"ജിംഗിള്‍ ബെല്‍സ്, ജിംഗിള്‍ ബെല്‍സ് ജിംഗിള്‍ ആള്‍ദിവേയ്...."
ക്രിസ്തുമസ് ആഘോഷങ്ങളില്‍ മുഴങ്ങുന്ന ജിംഗിള്‍ ബേല്‍സ് എന്ന ഗാനം ലോകത്തിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നല്കുന്ന ഊര്‍ജം ചെറുതൊന്നുമല്ല.
ജെയിംസ് ലോഡ് പിയര്പോണ്ട് എന്ന ഇംഗ്ലണ്ടുകാരനാണ് ജിംഗിള്‍ ബെല്‍സ്...