ദൂരെ നിന്നും നോക്കുന്നതുപോലെ നിര്‍മിച്ചിട്ടുള്ളതാണ് നമ്മുടെ സൗരയൂഥം. സൂര്യന് ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെ ഒരേ സാങ്കല്പിക നിരപ്പിലായിരിക്കും സജ്ജീകരിച്ചിരിക്കുക. ഇതിനെ ഇക്ലിപ്റ്റിക് അഥവാ ക്രാന്തിവൃത്തം എന്നാണ് വിളിക്കുക. അതായത് ഭൂമിയില്‍ നിന്നും നിരീക്ഷിക്കുമ്പോള്‍...