കണ്ണൂർ ഗവ.എഞ്ചിനീയറിങ്ങ് കോളേജിൽ അഡീഷണൽ സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാം പ്രകാരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തൊഴിൽരഹിതരായ യുവജനങ്ങളിൽ നിന്നും സ്റ്റൈപ്പന്റോടുകൂടിയ കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ് ആന്റ് നെറ്റ്വർക്കിങ്ങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു....