പട്ടുനൂല്‍ പുഴുക്കളെ ഉപയോഗിച്ചുള്ള പട്ടുകൃഷി, കൃത്രിമ പട്ട്, പട്ടുനൂല്‍ പുഴുക്കളുടെ വളര്‍ത്തലും പരിപാലനവും മുതല്‍ പട്ട് വസ്ത്രനിര്‍മ്മാണം വരെയുള്ള കാര്യങ്ങളാണ് സില്‍ക്ക് ടെക്നോളജി കൈകാര്യം ചെയ്യുന്നത്. ചൈനയിലാണ് ഈ കോഴ്സിന് പ്രാധാന്യമുള്ളതെങ്കിലും ഇന്ത്യയില്‍...