സ്വയം പൊക്കികളോട് നമുക്ക് പണ്ടേ താല്പര്യമില്ല. സ്വന്തം ഗുണഗണങ്ങള്‍ വാഴ്ത്തുന്നത് നല്ല സ്വഭാവമല്ല എന്നാണ് പൊതുധാരണ. അതുകൊണ്ടാണ് നിറകുടം തുളുമ്പില്ല എന്ന പഴഞ്ചൊല്ല് ഇവിടെയുണ്ടായത്. പക്ഷേ, ബിസിനസ്സിന്റെയോ തൊഴില്‍മേഖലയുടെയോ കാര്യത്തില്‍ തിരിച്ചാണ് അവസ്ഥ....