പട്ടികജാതി വിഭാഗക്കാര്‍ക്കായി മെന്ററിങ് ആൻഡ് സ്‌പെഷല്‍ സപ്പോര്‍ട്ട് പദ്ധതിയുടെ രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം തിരുവനന്തപുരത്ത് നടത്തും. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായുളള മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക...