കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി എന്ന പ്രയോഗത്തിന് ഇപ്പോള്‍ വ്യാപ്തി വര്‍ദ്ധിച്ചിരിക്കുന്നു. മുമ്പ് കേട്ടിരുന്നതിനെക്കാള്‍ വ്യാപകമായി ഇത് ഇപ്പോള്‍ കേള്‍ക്കുന്നു. മാത്രമല്ല, കമ്പനികള്‍ ഇതിന് വലിയ പ്രാധാന്യവും നല്‍കുന്നു. എന്താണ് ഈ കോര്‍പ്പറേറ്റ് സോഷ്യല്‍...