Tag: Sanskrit university
സംസ്‌കൃത സര്‍വകലാശാല : സെമസ്റ്റർ അവധി നവംബറിൽ
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നവംബർ ഒന്ന് മുതൽ 30 വരെ സെമസ്റ്റർ അവധിയായിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. സെമസ്റ്റർ അവധിക്ക് ശേഷം ഡിസംബർ ഒന്നിന് ക്ലാസ്സുകൾ...
സംസ്‌കൃത സര്‍വകലാശാലയിൽ ഫുൾടൈം പിഎച്ച് .ഡി. പ്രവേശനം; ഒക്ടോബർ 30 വരെ അപേക്ഷിക്കാം
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഫുൾടൈം പിഎച്ച് .ഡി. പ്രോഗ്രാമുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 30 വരെ ദീർഘിപ്പിച്ചതായി സർവ്വകലാശാല അറിയിച്ചു. തിയറ്റർ വിഭാഗത്തിൽ ഒരു ഒഴിവ് പുതിയതായി വിജ്ഞാപനം...
സംസ്കൃത സർവ്വകലാശാല: പുതുക്കിയ പരീക്ഷ തീയതികൾ
ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബി. എ., ഒന്നാം സെമസ്റ്റർ എം. എസ്. ഡബ്ല്യു. പരീക്ഷകളുടെ പുതുക്കിയ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
സംസ്കൃത സർവ്വകലാശാല ഡിഗ്രി/പി ജി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു
സംസ്കൃതസർവ്വകലാശാല മൂന്നാം സെമസ്റ്റർ ഡിഗ്രി/പി ജി പരീക്ഷ തീയതി
ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി. എ., ബി. എഫ്. എ., എം. എ., എം. എസ്‍സി., എം. പി. ഇ....
സംസ്‌കൃത സര്‍വകലാശാലയിൽ ഫുൾടൈം പിഎച്ച് .ഡി. പ്രവേശനം; അവസാന തീയതി ഒക്ടോബർ 22
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഫുൾടൈം പിഎച്ച് .ഡി. പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൊയിലാണ്ടി പ്രാദേശിക ക്യാമ്പസിൽ നടത്തുന്ന ഉര്‍ദു കോഴ്‌സ് ഒഴികെ മറ്റു കോഴ്‌സുകളെല്ലാം...
സംസ്കൃതസർവ്വകലാശാലയിൽ താൽക്കാലിക അധ്യാപകർ
ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ കായിക വിദ്യാഭ്യാസ വിഭാഗത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. 55% മാർക്കിൽ കുറയാതെ കായിക വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദം (എം.പി.ഇ.എസ്., എം.പി.എഡ്.) നേടിയവർക്ക് അപേക്ഷിക്കാം....
ഡിജിറ്റൽ സർവകലാശാലയിൽ പത്രപ്രവർത്തകർക്കായി ഡാറ്റ ജേർണലിസം പരിശീലനക്കളരി
ആധുനിക കാലഘട്ടത്തിൽ വാർത്തകളുടെ പുത്തൻ ഉറവിടങ്ങൾ കണ്ടെത്താൻ പത്രപ്രവർത്തകർക്കായി കേരള ഡിജിറ്റൽ സർവകലാശാലയിൽ ദ്വിദിന ഡാറ്റ ജേർണലിസം പരിശീലനക്കളരി ഒരുക്കുന്നു. 'സ്റ്റോറി ടെല്ലിങ് വിത്ത് ഡേറ്റ' എന്ന ഈ പരിശീലനക്കളരി ടെക്നോപാർക് ഫേസ്...
സംസ്കൃത സർവ്വകലാശാല അഞ്ചാം സെമസ്റ്റർ ബി. എ പരീക്ഷ 31ന്
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ അഞ്ചാം സെമസ്റ്റർ ബി.എ. പരീക്ഷ ഒക്ടോബർ 31ന് നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
സംസ്കൃത സർവ്വകലാശാല രണ്ടാം സെമസ്റ്റർ എം. ഫിൽ രജിസ്ട്രേഷൻ അവസാന തീയതി ഒക്ടോബർ 26
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ രണ്ടാം സെമസ്റ്റർ എം. ഫിൽ ബിരുദ വിദ്യാർത്ഥികളുടെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രോജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളും ഓൺലൈനായി രജിസ്റ്റർ ചെയ്യാനുളള അവസാന തീയതി ഓക്ടോബർ 26. കോഴ്സ് രജിസ്ട്രേഷൻ കൃത്യസമയത്ത്...
സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (സംസ്കൃതം) ഒഴിവുകൾ
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും വിവിധ സംസ്കൃത ബിരുദ പ്രോഗ്രാമുകളിലെ ഒഴിവുളള സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/പ്രീഡിഗ്രി/വൊക്കേഷണൽ ഹയർ സെക്കന്ററി അഥവ തത്തുല്യ യോഗ്യതയുളളവർക്ക് (രണ്ട്...