ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ നൃത്ത വിഭാഗത്തിൽ ഗസ്റ്റ് ലക്ചറന്മാരുടെ ഒഴിവുകളിലേയ്ക്കുളള വാക്ക് - ഇൻ – ഇന്റർവ്യൂ ജൂലൈ 13 ന് ഉച്ചയ്ക്ക് 12ന് മോഹിനിയാട്ടം വിഭാഗത്തിൽ നടക്കും....
വിദ്യാർത്ഥികൾ കേവലം ക്ലാസ്മുറികളിൽ മാത്രം ഒതുങ്ങേണ്ടവരല്ല. ക്യാമ്പസിന്റെയും ജീവിതത്തിന്റെയും വിശാലമായ ഇടങ്ങളിലേക്ക് കൂടി നിരന്തരം സംവദിച്ചു മുന്നോട്ട് പോകേണ്ടവരാണെന്ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ...