വികസനമെന്നത് സ്വാഭാവികവും കേട്ട് പഴക്കം വീണതുമായ ഒന്നായി തോന്നാമെങ്കിലും ഗ്രാമീണവികസനം എല്ലായ്പ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ലോക ജനസംഖ്യയുടെ പകുതിയും ഗ്രാമീണ മേഖലകളിലും ഭൂരിഭാഗവും ദാരിദ്രാവസ്ഥയിലുമാണ് ജീവിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചനയാണ്, അവസാനിക്കാത്ത വികസന...