മഹേഷ് ഹരിലാല്‍
ഫോട്ടോ ജേര്‍ണലിസ്റ്റ് / പ്രൊഫഷണല്‍ ആര്‍ട്ട് ഫൊട്ടോഗ്രാഫര്‍
മൊബൈല്‍ ഫോണ്‍ വന്നതിനു ശേഷം എല്ലാവരും ഫൊട്ടോഗ്രാഫര്‍മാരാണ്. പക്ഷേ, മികച്ച ഫോട്ടോ ഉണ്ടാകുന്നത് ചുറ്റുമുള്ളത് പകര്‍ത്തുക എന്നതിലുപരി ഭാവനയും മനസ്സിലുള്ളത് പകര്‍ത്താന്‍ ക്യാമറ എങ്ങനെ...