റബ്ബറിനെ ഉപയോഗപ്രദമായ വസ്തുക്കളാക്കി മാറ്റുന്ന വ്യവസായങ്ങളിലൊക്കെ റബ്ബര്‍ ടെക്നോളജിസ്റ്റുകള്‍ ഉണ്ടാകും. വിമാനം മുതല്‍ സൈക്കിള്‍ വരെയുള്ള വാഹനങ്ങളുടെ ടയറുകള്‍, റബ്ബര്‍ മാറ്റുകള്‍ മുതല്‍ റബ്ബര്‍ ബാന്‍ഡ് വരെ ഈ മേഖലയില്‍ നിന്നാണ് ഉല്പാദിപ്പിക്കപ്പെടുന്നത്....