വർഷത്തിന്റെ ഭൂരിഭാഗം സമയത്തും മഞ്ഞ് മൂടിക്കിടക്കുന്ന, ഗഡ്വാളിലെ രൂപ്കുണ്ഡ് തടാകത്തിൽ വേനൽക്കാലത്ത് മഞ്ഞുരുകി കഴിയുമ്പോൾ കുറെയധികം അസ്ഥികൂടങ്ങൾ ഇങ്ങനെ തെളിഞ്ഞ് വരും. ഏതെന്നോ, എന്തെന്നോ, ആരുടേതെന്നോ, എത്ര വർഷം പഴക്കമുണ്ടെന്നോ തുടങ്ങിയ കാര്യങ്ങൾക്കൊന്നും...