ദേശാഭിമാനി പത്രത്തില്‍ സബ് എഡിറ്റർ / റിപ്പോർട്ടർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പത്രപ്രവർത്തനത്തിൽ ബിരുദം / ബിരുദവും പത്രപ്രവർത്തനത്തിൽ ഡിപ്ലോമയും / ബിരുദാനന്തര ബിരുദവുമാണ് അപേക്ഷിക്കാൻ വേണ്ട യോഗ്യത. പ്രായപരിധി 27 വയസ്സ്.
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും...