പരീക്ഷയ്ക്ക് നല്ല റിസൾട്ട് വേണമെങ്കിൽ നല്ല മുന്നൊരുക്കവും ഉണ്ടാകണം. മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ അതിനു നല്ലൊരു മാർഗമാണ്.
മുൻകാല ചോദ്യപേപ്പറുകൾ ടെസ്റ്റുകളായി സ്വയം എഴുതി നോക്കുക.അങ്ങനെ സ്വയം വിലയിരുത്തലിലൂടെ പുരോഗമിക്കാനും നല്ല റിസൾട്ട് ഉണ്ടാക്കാനും...