ലോകത്തിലെ ഏറ്റവും പ്രാചീനമായ കലാപഠന മേഖലയാണ് പപ്പട്രി എന്ന പാവകളി. പപ്പെറ്റുകൾ അഥവാ പാവകൾ ഉപയോഗിച്ചുള്ള മാനസികോല്ലാസത്തിനുപരി, വിദ്യാഭ്യാസ മേഖലയിൽ കാര്യക്ഷമമായി വിനിയോഗിക്കാൻ സാധിക്കുന്നതാണ് ഈ കലാരൂപം.
കൈപ്പാവകൾ, നൂൽപ്പാവകൾ, നിഴൽക്കൂത്ത് എന്നിങ്ങനെ പപ്പട്രിയുടെ...