കണ്ണിന്റെ കൃഷ്ണമണിയുടെ മധ്യത്തിലുള്ള കറുത്ത വൃത്ത ഭാഗമാണ് പ്യൂപ്പിള്‍ (Pupil). കണ്ണിനുള്ളിലേക്ക് കടക്കുന്ന പ്രകാശത്തിന്റെ അളവിനെ നിയന്ത്രിക്കുകയാണ് ഇതിന്റെ പ്രധാന ധര്‍മം. മനുഷ്യനില്‍ പ്യൂപ്പിള്‍ വൃത്താകൃതിയിലാണ് കാണുന്നത്. എന്നാല്‍ പല ജീവികളിലും ഇതിന്...