ജനങ്ങൾക്ക് വേണ്ടി ജനാധിപത്യം എന്ന് പറയുന്ന പോലെ ആണ് പൊതു സമൂഹത്തിന് വേണ്ടി പൊതു ഭരണം പഠിക്കുക എന്നത്. പക്ഷെ ജനാധിപത്യത്തിൽ വിദ്യാഭ്യാസം അപ്രസ്കതമാവുന്നിടത്താണ് പബ്ലിക് അഡ്മിനിസ്ട്രേഷന്റെ പഠനം പ്രസ്കതമാവുന്നത്.
ദേശീയവികസനത്തിനു പ്രാധാന്യമേറി വരുന്ന...