ഓണ്‍ലൈന്‍ ഷോപ്പിങ്ങ് കമ്പനികളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും വന്‍ വിദേശ നിക്ഷേപങ്ങളും വല്ലാര്‍പ്പാടവും വിഴിഞ്ഞവും പോലുള്ള വന്‍കിട പദ്ധതികളും ലോജിസ്റ്റിക്സ് മാനേജ്മെന്റ് എന്ന പഠനശാഖയ്ക്ക് വന്‍ കരിയര്‍ സാധ്യതകളാണ് കേരളത്തില്‍ തുറന്നിട്ടിരിക്കുന്നത്. ഒരു കമ്പനിയുടെ...