പുരാവസ്തു വകുപ്പില്‍ വിവിധ പ്രോജക്ടുകളിലേക്ക് താല്ക്കാലികാടിസ്ഥാനത്തില് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പുരാവസ്തു പൊതുജന സമ്പര്‍ക്കത്തിലുളള സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലേക്ക് ആര്‍ക്കിയോളജിക്കല്‍ കം...