സ്നേഹവും കരുതലും സുരക്ഷിതത്വവുമൊക്കെ ആലിംഗനത്തിലൂടെ നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെയുള്ള ആലിംഗനം ഒരു ജോലിയാണെന്ന് വിശ്വസിക്കാനാവുമോ ?
എന്നാൽ വിശ്വസിക്കേണ്ടി വരും. ഇങ്ങനെ ആലിംഗനം തൊഴിൽ ആക്കിയ ഒരാൾ ഉണ്ട്. പ്രൊഫഷണൽ ആലിംഗനത്തിലൂടെ മണിക്കൂറിന് 7400...