നിതിന് ആര്.വിശ്വന്
പുതിയൊരു നഗരം കെട്ടിപ്പടുക്കുന്നതിനേക്കാൾ പ്രയാസകരവും ബുദ്ധിമുട്ടേറിയതുമാണ് നിലവിലുള്ള ഒന്നിനെ മെച്ചപ്പെടുത്തി എടുക്കാൻ ശ്രമിക്കുന്നത്. ലാബിൽനിന്ന് ഫീൽഡിലേക്ക് എന്ന അഭികാമ്യമായ സമീപനം കൊണ്ട് ഇത്തരത്തിലുള്ള ശ്രമങ്ങളെ അനായാസകരമാക്കുകയാണ് ട്രാൻസ്ലേഷൻ എൻജിനീയറിങ്ങ് എന്ന പുത്തൻ...