പാലക്കാട് ജില്ലാ എംപ്ലോയബിലിറ്റി സെന്‍റര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
ഏജന്‍സി മാനേജര്‍ (യോഗ്യത ബിരുദം. പ്രായപരിധി 23-34 വയസ്. സ്ത്രീ/പുരുഷന്‍)
പ്രൊജക്റ്റ് മാനേജര്‍, അസിസ്റ്റന്‍റ് (യോഗ്യത ബി.ടെക്- സിവില്‍. സി.എ.ഡി. പ്രായപരിധി 35 വയസ്. സ്ത്രീ) ...