പ്രിന്റിങ്ങിലും പാക്കേജിങ് ടെക്നോളജിയിലും നടത്തുന്ന പുത്തന്‍ കണ്ടത്തെലുകള്‍ ഏതൊരു ഉത്പന്നത്തിന്റെയും നിർമ്മാണത്തിലും മാർക്കറ്റിങ്ങിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ്. അവിടെയാണ് പ്രിന്റ് ടെക്നോളജിയുടെ പ്രാധാന്യം വരുന്നത്. അത്യാധുനിക പ്രിന്റിങ് മെഷീനുകളുടെ രൂപകല്പന, പ്രിന്റിങ് ഉത്പന്നങ്ങളുടെ നിർമ്മാണം,...