മധ്യപ്രദേശിലെ ദേവാസിലുള്ള ബാങ്ക് നോട്ട് പ്രസ്സിൽ വിവിധ തസ്തികകളിലായി 86 ഒഴിവുകളുണ്ട്. ജൂനിയർ ടെക്നിഷ്യൻ- 39, ജൂനിയർ ഓഫീസ് അസിസ്റ്റന്റ്-18 എന്നിവയാണ് കൂടുതൽ ഒഴിവുള്ള തസ്തികകൾ. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് http://bnpdewas.spmcil.com സന്ദർശിക്കുക. ഓൺലൈൻ...