PRASANTH NAIR IAS
കൊടിയും ലൈറ്റ് വച്ച കാറും സല്യൂട്ടും സിനിമയിലെ തീപ്പൊരി ഡയലോഗും നായകന്റെ സ്ലോമോഷൻ നടപ്പും കണ്ടു മയങ്ങി തിരഞ്ഞെടുക്കേണ്ട കരിയറല്ല സിവിൽ സർവീസ്.
മാറി... ഒരുപാട്
കഴിഞ്ഞ നൂറ്റാണ്ടിൽ വരേണ്യവർഗത്തിന്റെ കുത്തകയായിരുന്നു സിവിൽ സർവീസ്. ഇന്നത്...