എന്താണ് പോർട്ട്മാന്റ്യു പദങ്ങൾ? പറഞ്ഞുവരുമ്പോൾ നമുക്കെല്ലാവർക്കുമറിയാവുന്ന, അല്ലെങ്കിൽ നമ്മൾ ഡെയ്ലി ഉപയോഗിക്കുന്ന കുറേ വാക്കുകളാണ് പോർട്ട്മാന്റ്യു പദങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. ബ്ലെൻഡ് ഓഫ് വേർഡ്സ്, അതാണ് പോർട്ട്മാന്റ്യു എന്ന വാക്കിന്റെ അർത്ഥം....