"ഞാൻ ഒരു സംഘടിത രാഷ്ട്രീയ പാർട്ടി അംഗമല്ല, പക്ഷെ ഞാനൊരു ജനാധിപത്യവാദിയാണ്". വിൽ റോജേഴ്സിന്റെ വരികളാണിത്.
ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന ഓരോരുത്തരും രാഷ്ട്രീയ വാദികളാണ്.
രാഷ്ട്രവും രാഷ്ട്രീയവുമെല്ലാം ജനങ്ങൾക്ക് വേണ്ടിയുള്ളതാവുമ്പോൾ രാഷ്ട്രീയത്തെ കുറിച്ച് ശാസ്ത്രീയമായും അല്ലാതെയുമുള്ള അറിവ്...