പ്രൊഫഷണല്‍ വിദ്യാഭ്യാസം ലഭിച്ച യുവജനങ്ങള്‍ തങ്ങളുടെ കര്‍മശേഷി സ്വന്തംനാട്ടില്‍ ഉപയോഗിക്കണമെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഇതിനായി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഇന്ന് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഒരു നവ സംരംഭകനെ സംബന്ധിച്ചിടത്തോളം നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി സംരംഭം തുടങ്ങുന്നതിന് ആവശ്യമായ...