നമ്മുടെ ഫോണില്‍ ഒരു നിശ്ചിത ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ തിരയുമ്പോള്‍ ഉപഭോക്താക്കൾ പേരിലും, രൂപത്തിലും സമാനമായ ധാരാളം വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യും. ഒറിജിനല്‍ ആപ്ലിക്കേഷനുകളുടെ വ്യാജന്മാരായ ഇത്തരം ആപ്ലിക്കേഷനുകളെയാണ്...